
വർഷകാലത്തിന്റെ ജലസമൃദ്ധിയിൽ വയൽ നിറയുമ്പോൾ വല എടുത്തോടിയ ബാല്യം മനസിൽ നിറയുന്നു...
പരന്നു കിടക്കുന്ന പാടശേഖരങ്ങളുടെ വിരിമാറിലൂടെ നിറഞ്ഞൊഴുകുന്ന കൈത്തോടിൽ നിന്ന് കുട്ട നിറയെ കോരിയെടുത്ത കായൽ മത്സ്യങ്ങൾ കാലങ്ങൾക്കിപ്പുറവും കിടന്നു പിടയ്ക്കുന്നു...
ഓർമകളെ ഉണർത്തി പിന്നെയും പേമാരി പെയ്യുന്നു...
പരൽമീൻ ചാകര മോഹിച്ച് വീണ്ടും ആ പാടശേഖരത്തിൽ!
No comments:
Post a Comment