ഈ എഴുത്തുപുരയില്‍..

28 January 2010

പുതു മൊഴികള്‍

1) പ്രേയസിക്ക് വേണ്ടി പ്രയാസപ്പെടുന്നവനാണ് 'പ്രവാസി'

2) 'അറബി' അറിഞ്ഞില്ലെങ്കിലും അറബിയെ അറിയാതിരിക്കരുത്!

3) നാട്ടില്‍ പെണ്ണുള്ളവന് മറുനാട്ടില്‍ ' കണ്ണു 'ണ്ടായാല്‍ സ്വന്തം പെണ്ണിന്‍റെ കണ്ണീരിന് കണക്കുണ്ടാവില്ല..

4) വിദേശത്ത് പിശുക്കനാവുക; സ്വദേശത്ത് വിശക്കാതെ ജീവിക്കാം..5) ജന്മ നാട്ടില്‍ ജോലി നേ(തേ)ടിയാല്‍ ആയുസ്സ് മുഴുവന്‍ അറബി നക്കില്ല!

6) വിദേശത്തെ വിയര്‍പ്പുവാഹകനാണ്, സ്വദേശത്തെ സുഗന്ധവാഹകന്‍!