ഈ എഴുത്തുപുരയില്‍..

21 January 2010

2 ഇന്‍റെര്‍നെറ്റ് കഥകള്‍

ബന്ധം

ഉറ്റ സുഹൃത്തുക്കളാണെന്നാണ് എല്ലാവരും ഞങ്ങളെ പുകഴ്ത്തിപ്പറയുക!

ദുബായിലെ ഓഫീസിലിരുന്ന് അവനെന്നും എനിക്ക് FWD:മെയിലുകള്‍  നടതള്ളും.
കസ്റ്റം മെസ്സേജുകള്‍ സെറ്റ് ചെയ്ത് എന്‍റെ ജീവിതം ഞാന്‍ അവനെയുമറിയിച്ചു
ബ്ലോ(ഗ്/ക്ക്)

അച്ചടിമാധ്യമങ്ങള്‍ നിരസിച്ച സൃഷ്ടികള്‍ നിരാശയേറ്റിയപ്പോഴാണ് ' ബ്ലോഗു' കള്‍ പ്രതീക്ഷ പകര്‍ന്നത്.

അക്ഷരങ്ങള്‍ പെറുക്കിവച്ച് അയക്കാനിരുന്നപ്പോഴൊക്കെ കമ്പ്യൂട്ടര്‍ സര്‍വര്‍ എന്നെ ചതിച്ചു ചിരിച്ചു!