ഈ എഴുത്തുപുരയില്‍..

28 January 2010

പുകഞ്ഞ ചിന്തകള്‍

പാസ്പോര്‍ട്ടും വിസയും


പാസ്പോര്‍ട്ട്:
P: പ്രയാസങ്ങളിലൂടെ
A: അഭിവൃദ്ധികളിലേക്ക്
S: സഞ്ചരിക്കാനുള്ള
S: സര്‍ക്കാരിന്‍റെ
P: പുസ്തകം;
O: ഒരാളുടെ
R: രാജ്യാന്തര
T: തെളിവ്!
വിസ:
V     വിദേശിയെ
I    ഇറക്കാനുള്ള
S   സ്വദേശിയുടെ
A    അംഗീകാരം!
ഇതിനേക്കാള്‍ മെച്ചപ്പെട്ടത് വല്ലതുമുണ്ടോ?

സര്‍വരാജ്യ മലയാളികളേ തല പുകക്കുവീന്‍..!