ഇന്ത്യ സ്വന്തമാണ് ! വൈര്യത്തിന്റെ പൗരത്വ നിയമത്തിനെതിരെ..
ബഹുജനറാലി , എടപ്പാൾ
ഭാരതം മരിക്കരുത് !അധികാരത്തിന്റെ അഹന്ത നിയമത്തിനെതിരെ..
ബഹുജനറാലി എടപ്പാൾ
ഫാസിസം ഫണമുയർത്തുന്നു.. പൗരജനത പ്രതിരോധിക്കുക!
ബഹുജനറാലി എടപ്പാൾ
ഭരണഘടന മരണക്കിടക്കയിൽ; പൗരജനതയുണരുക..
ബഹുജനറാലി, എടപ്പാൾ
വർഗീയത കൊണ്ട് വിഭജിക്കാനാവില്ല ;
മനുഷ്യവർഗം ഞങ്ങൾ !
ബഹുജനറാലി , എടപ്പാൾ
No comments:
Post a Comment