ഈ എഴുത്തുപുരയില്‍..

09 September 2019

അധ്യാപക ദിന ചിന്തകൾ

'അലിഫ് ' പഠിപ്പിച്ച ഹസൻ മുസ്‌ലിയാർ..
'ആൽഫബെറ്റ് ' അഭ്യസിപ്പിച്ച പാപ്പച്ചൻ മാസ്റ്റർ..
മൺമറഞ്ഞെങ്കിലും കൺനിറയെയുണ്ട്,
ഈ ഗുരുമുഖങ്ങൾ!


അവർ പകർന്ന
അറിവിൻ ആദ്യക്ഷരികൾ
ജീവിതവഴികളിലിന്നും
ജ്വലിച്ചു നിൽക്കുന്നു..


പ്രണാമം!


- റഫീഖ് നടുവട്ടം


No comments: