എന്റെ സ്വന്തം സഹോദരൻ ഇബ്രാഹീം കുട്ടി മാഷിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ എൻ.മനോജ് മാസ്റ്റർക്കും വേണ്ടി കുട്ടികൾ സർക്കാറിനു നൽകിയ ഈ സ്നേഹ നിവേദനം വിജയത്തിലെത്തട്ടെ എന്നാശംസിക്കുന്നു.
'അധ്യാപകൻ' എന്ന ഒരു മേൽവിലാസക്കാരന്റെ അധരങ്ങളിൽ നിന്നും ഉതിർന്നു വീഴുന്ന ജ്ഞാനശകലങ്ങൾ മാത്രമല്ല അറിവുകൾ. അത്, പലവിധ പ്രകാശനങ്ങളുടേത് കൂടിയാണ്.
അങ്ങനെ വരുമ്പോൾ വരുംകാലത്തിന്റെ കാവൽ ഭടന്മാരായ കൗമാര / വിദ്യാർഥി സമൂഹം ഇതുപോലെയുള്ള അറിവിന്റെ
അർപ്പിത മനുഷ്യർക്ക് വേണ്ടി സ്നേഹാദരവിന്റെ വേറിട്ട മാതൃകകളുമായി മുന്നോട്ട് വരാതിരിക്കുന്നതെങ്ങനെ!
'അധ്യാപകൻ' എന്ന ഒരു മേൽവിലാസക്കാരന്റെ അധരങ്ങളിൽ നിന്നും ഉതിർന്നു വീഴുന്ന ജ്ഞാനശകലങ്ങൾ മാത്രമല്ല അറിവുകൾ. അത്, പലവിധ പ്രകാശനങ്ങളുടേത് കൂടിയാണ്.
വിദ്യാർഥി മനസ്സുകളെ ഹൃദയത്തിൽ കുടിയിരുത്തി, അവരുടെ ജീവിതവിജയത്തിന്റെ ഋജുരേഖകൾ വരച്ചുകാട്ടി, വൈവിധ്യ പാതകളിലൂടെ പഠിതാക്കൾക്കൊപ്പം സഞ്ചരിക്കുമ്പോൾ ആ പ്രകാശനങ്ങൾ അർഥപൂർണവും വെളിച്ചവുമായിത്തീരുന്നു.

അർപ്പിത മനുഷ്യർക്ക് വേണ്ടി സ്നേഹാദരവിന്റെ വേറിട്ട മാതൃകകളുമായി മുന്നോട്ട് വരാതിരിക്കുന്നതെങ്ങനെ!
അഭിനന്ദനങ്ങൾക്കൊപ്പം രണ്ടു അധ്യാപകർക്കും ഒരിക്കൽ കൂടി വിജയാശംസകൾ നേരുന്നു.
- റഫീഖ് നടുവട്ടം
എടപ്പാൾ
എടപ്പാൾ
No comments:
Post a Comment