ഈ എഴുത്തുപുരയില്‍..

09 October 2020

സാഹിത്യോത്സവിലേക്ക് സ്വാഗതം

സർഗപ്രതിഭകൾക്ക് സ്വാഗതം!

കണ്ണിലും ഖൽബിലും ആസ്വാദന മാധുര്യത്തിന്റെ വിസ്മയങ്ങൾ തീർക്കാൻ വിരുന്നെത്തുന്ന കൗമാര പ്രതിഭകളേ...
നിങ്ങൾക്ക് (.... സ്ഥലം.....) ത്തേക്ക് സ്വാഗതം!

സർഗവൈഭവങ്ങളുടെ നിറച്ചാർത്തുകളിൽ ചേർത്ത് വേദികളെ നിങ്ങൾ വർണാഭമാക്കുമ്പോൾ മനം നിറഞ്ഞ അഭിനന്ദനപ്പൂച്ചെണ്ടുകളുമായി ഈ നാടും കൂടെയുണ്ടാകും!

നമ്മൾ; കാലത്തിന്റെ കുത്തൊഴുക്കിലെ മലിനതയിൽ നിന്നും ധർമ വിപ്ലവത്തിന്റെ കളകളാരവം മുഴങ്ങും അരുവിയിൽ കലയെ കഴുകിയെടുത്തവർ!!

നമുക്ക് പാടാം; സ്നേഹഗീതികൾ.. സാഹിത്യോത്സവിലേയ്ക്ക് സ്വാഗതം!

SSF...... യൂണിറ്റ്

No comments: