ഈ എഴുത്തുപുരയില്‍..

17 June 2018

ബന്ധങ്ങൾ ചോദിച്ചാൽ 'ബ ബെ ബെ' അടിക്കരുത്!

അറിയണം ഇവർ ആരൊക്കെയാണെന്ന് !
................................................................
1 ) ചെറ്യേ ഇക്കാഅ, എറവക്കാട് കുഞ്ഞുക്ക, അണ്ടത്തോട് കുഞ്ഞിമ്മ = നമ്മുടെ ഉമ്മയുടെ, ഉമ്മയുടെ അനുജത്തികളിൽ ഒരാളുടെ മക്കൾ.

2 ) കുഞ്ഞിമ്മാള് കുഞ്ഞിമ്മ = നമ്മുടെ ഉമ്മയുടെ, ഉമ്മയുടെ മറ്റൊരു അനുജത്തിയുടെ മകൾ.

3 ) അബ്ദു മൂത്താപ്പ= നമ്മുടെ ബാപ്പയുടെ ഉമ്മ (വല്യുമ്മ)യുടെ സഹോദരൻ.

4 ) ബാപ്പുണ്ണിക്ക = വല്യുമ്മയുടെ അനുജത്തിയുടെ മകൻ.

5 ) ഇക്കാഅ (ബാപ്പു മുസ് ലിയാർ ) = നമ്മുടെ ഉമ്മയുടെ, ഉമ്മയുടെ സഹോദരൻ.

6 ) പന്താവൂർ ഉണ്ണിക്ക, കുഞ്ഞൻക്ക / സഫ്യാത്ത, നടുവട്ടം വട്യണ്ണ ഉമ്മ = നമ്മുടെ ഉമ്മയുടെ, എളാപ്പാടെ മക്കൾ.

7) പന്താവൂർ ട്രാവൽസ് കുഞ്ഞിമാൻക്ക = നമ്മുടെ ഉമ്മയുടെ, മൂത്താപ്പാന്റെ മകൻറെ മകൻ.

8) പന്താവൂർ കുഞ്ഞിപ്പ, മുത്തീശ് ബാവ മുസ് ലിയാർ, ലണ്ടൻ അബൂബക്കർ, അബ്ദുറഹ്മാൻ.. = നമ്മുടെ ഉമ്മയുടെ, മൂത്താപ്പാടെ മകളുടെ മക്കൾ.

9 ) പൂക്കറത്തറ കാദർക്ക, ബാപ്പുട്ടിക്ക, ആലിക്ക, സുലൈമാൻക്ക =നമ്മുടെ ഉമ്മയുടെ, മൂത്താപ്പാടെ മക്കൾ.

10) പട്ടിത്തറ ഹൈദർ, മുഹമ്മദ് = നമ്മുടെ ബാപ്പയുടെ മൂത്താപ്പാടെ മക്കൾ.

11) കാളാച്ചാൽ അമ്മായി ( ശൗഖത്ത് ഉമ്മ) = നമ്മുടെ ഉമ്മയുടെ, മൂത്താപ്പാടെ മകന്റെ ഭാര്യ.

12) ഐസീവി = നമ്മുടെ എളാമ്മാടെ ജേഷ്ഠത്തിയുടെ മകൾ.

13 ) വല്യാത്തുമ്മു = എളാമ്മാടെ മകൾ

No comments: