സഞ്ചരിക്കുന്ന വാഹനത്തിന്റെ സൗന്ദര്യക്കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് ആധുനിക മലയാളി.
പ്രൗഢിയോടെ അണിഞ്ഞൊരുങ്ങി പുറത്തു പോകുമ്പോൾ അവൻ മുഖം പോലെ മിനുക്കുന്നു, സ്വന്തം വാഹനം!
പക്ഷേ, തിരക്കു പിടിച്ച ജീവിതത്തിൽ അഴുക്കുപുരണ്ട വണ്ടിയെ നേരമില്ലാത്തതിന്റെ പേരിൽ അവഗണിക്കാനാകുമോ?
ഒരിക്കലുമാകില്ല..
എങ്കിൽ, നിങ്ങളുടെ പ്രിയ വാഹനത്തെ പരിപൂർണമായി ഞങ്ങൾ പരിപാലിക്കാം!
ഇതാ, .............. എന്ന പേരിൽ
എല്ലാ കമ്പനികളുടേയും വാഹനങ്ങളുടെ സർവീസുമായി വാടാനപ്പള്ളിയിൽ പുതിയൊരു സ്ഥാപനം.
പുത്തൻ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി അതിവേഗം വാഹനങ്ങൾ സർവീസ് ചെയ്തു കൊടുക്കുന്ന തീരമേഖലയിലെ നവസംരംഭം!
<Add here your Car service Iist >
വരിക; പ്രിയ വാഹനവുമായി..
ഞങ്ങളുടെ സർവീസ് ക്വാളിറ്റി തിരിച്ചറിയുക..
No comments:
Post a Comment