മുഹൂർത്തങ്ങൾക്ക് മധുരം പകരാം !
സുഹൃത്തെ,
മൂന്നുപീടികയുടെ വ്യാപാരപ്പെരുമയ്ക്ക് തിലകച്ചാർത്തേകി "കേക്ക് ബുക്ക്" പ്രവർത്തനമാരംഭിക്കുകയാണ്. ചുരുങ്ങിയ നാളുകൾ കൊണ്ട് ജനഹൃദയങ്ങളിൽ മാധുര്യങ്ങളുടെ മുദ്രപതിപ്പിച്ച "കേക്ക് ബുക്ക്" വൈവിധ്യമാർന്ന കേക്കുകളുടെയും നിർമാണ ചേരുവകളുടെയും കലവറയൊരുക്കി ഇനി മൂന്നുപീടികയിൽ !
വിശേഷാവസരങ്ങളിൽ കുടുംബിനികൾക്കും വിൽപ്പനയ്ക്കു വേണ്ടി സംരംഭകർക്കും നിർമിക്കാവുന്ന വ്യത്യസ്തമായ കേക്കുകൾക്കും പലഹാരങ്ങൾക്കും ആവശ്യമായ എല്ലാ വസ്തുക്കളും ഗുണമേന്മയിലും വിലക്കുറവിലും ഇവിടെ ലഭ്യമാക്കുന്നു ഞങ്ങൾ.
കൂടാതെ, വിവിധ രാജ്യങ്ങളിൽനിന്നുള്ള ബ്രാൻഡഡ് ഡ്രൈഫ്രൂട്ട്സ്, ഈത്തപ്പഴങ്ങൾ, മിഠായികൾ, പഴസത്തുകൾ, ചോക്ലേറ്റുകൾ, സ്വീറ്റ്സ് ഗിഫ്റ്റ്സ് തുടങ്ങിയവയുടെയും കൊതിപ്പിക്കുന്ന കളക്ഷനുകൾ...!!
2020..... ( month).......... Date...... ന്
( Day).......ഴ്ച ( Time)........ മണിക്ക് മൂന്നുപീടിക............. റോഡിലുള്ള ............. കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന "കേക്ക് ബുക്ക് " ആദ്യ ഔട്ട്ലെറ്റിലേയ്ക്ക് താങ്കളെയും സുഹൃത്തുക്കളെയും സ്നേഹാദരപൂർവം സ്വാഗതം ചെയ്യുന്നു.
- പാർട്ണേഴ്സ്
Birthdays....
Wedding Anniversaries....
Successful Moments.....
Goodbye Party's.....
ജീവിത മുഹൂർത്തങ്ങൾ ഏതുമാകട്ടെ;
നിങ്ങളുടെ സങ്കൽപ്പത്തിനും സന്തോഷത്തിനും മിഴിവേകുന്ന, അലങ്കാരത്തിനും അഭിരുചിക്കും അധിമധുരം പകരുന്ന മനോഹരമായ കേക്കുകൾ ഞങ്ങൾ തയ്യാറാക്കി നൽകുന്നു. (സൗജന്യ ഹോം ഡെലിവെറിയിൽ ) വിളിക്കുക: 0000000000
No comments:
Post a Comment