ഈ എഴുത്തുപുരയില്‍..

26 September 2017

ടോം ഉഴുന്നാലിന്റെ മോചനം: കണ്ടു പഠിക്കണം, ആർദ്രസമീപനം!

അസഹിഷ്ണുതയോടെ റോഹിംഗ്യൻ അഭയാർഥികളെ ആട്ടിയോടിക്കാൻ ശ്രമിച്ചവർ കണ്ടു പഠിക്കണം, അറബ് ഭരണകൂടത്തിന്റെ അന്യമതസ്ഥരോടുള്ള ആർദ്രസമീപനം!

മതപരിവർത്തന പ്രക്രിയകൾക്ക് നേതൃത്വം നൽകുന്ന നേതാവായിട്ടു കൂടി വൈദികന്റെ വേദനയറിഞ്ഞ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ക്രിയാത്മക ഇടപെടലുകൾ നടത്തി മോചനം സാധ്യമാക്കിയ ഒമാൻ സുൽത്താനിൽ നിന്ന് ഒട്ടേറെ പഠിക്കാനുണ്ട്, ഓടിച്ചിട്ടു തല്ലിക്കൊല്ലുന്നവർക്കും അതിന് ഓശാന പാടുന്നവർക്കും!!

No comments: