ഈ എഴുത്തുപുരയില്‍..

23 March 2010

'മാധ്യമം' പറഞ്ഞത്

ഗള്‍ഫ് മാധ്യമം 'ചെപ്പ്' - 2010 ഫെബ്രുവരി 26

5 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആശംസകള്‍!

Anonymous said...

പുതിയ ബ്ലോഗുകളെ പരിചയപ്പെടുത്തുമ്പോള്‍ മിക്കതും ഇസ്ലാം നാമധാരികളുടെത് ആവണം എന്ന് വാശി പിടിക്കുന്ന മാധ്യമത്തിനു ആശംസകള്‍!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അന്ധതയുള്ളവനന്ധം സര്‍വ്വം

Sulfikar Manalvayal said...

ഈ ദുഷ്ട ചിന്താ ഗതിക്കു അന്ധത തന്നെ ഉത്തമം.
ഇനി എങ്ങാനും കാഴ്ച കിട്ടിയിരുന്നെങ്കിലോ?

navas said...

....അങ്ങയുടെ വരികള്‍ക്ക് പിന്നലെ .... ഏഴുപത്തി ഏഴാമനായി ഞാന്‍ കൂട്ടി ഇണക്കി എന്റെ പേരും .... ആശംസകള്‍
ആദ്യ വായന നല്‍കിയ മനസ്സിന്റെ നെമ്പരം എഴുതുക്കാരന്റെ വിജയമാണ്... മനസ്സിന്റെ ഉള്ളില്‍ നിന്നുമുള്ള ഈ നല്ല എഴുത്തിനു അഭിനന്ദനങ്ങള്‍