ഈ എഴുത്തുപുരയില്‍..
17 January 2010
തസ്ക്കര മാരന്
മുല്ലപ്പൂ
മണമുള്ള ആദ്യ രാത്രിയില്‍ അവന് അവളോട് പറഞ്ഞു: 'നീയെന്റെ മുത്തല്ലേ...'
നാണം കുണുങ്ങി അവള് പ്രതിവചിച്ചു: 'ഞാന്‍ നിങ്ങളുടെ സ്വത്താണ് ... '
ആലിംഗനത്തിലമരവേ,അവള് പറഞ്ഞു: 'പ്രിയനേ.,സ്നേഹം കൊണ്ട് ഞാന്‍ വീര്‍പ്പു മുട്ടുന്നു..എന്റെ എല്ലാം നിങ്ങളെടുത്തോ...'
പിറ്റേന്ന് രാവില്‍ അവളുടെ ആഭരണങ്ങള്‍ കൂടി മുഴുവനായെടുത്ത് അയാള്‍ തടി തപ്പി!
3 comments:
Anonymous said...
yes
February 06, 2010
സകുടുംബം
said...
nannaayittundu
April 18, 2010
Sulfikar Manalvayal
said...
കൊള്ളാം.
March 26, 2011
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
3 comments:
yes
nannaayittundu
കൊള്ളാം.
Post a Comment