ഈ എഴുത്തുപുരയില്‍..

14 July 2018

അടുക്കളയിൽ വിഷപ്പാമ്പ്

പുലർകാലത്ത് അടുക്കളയിൽ നുഴഞ്ഞു കയറിയതായിരുന്നു വിഷപ്പാമ്പ്.

ഭിത്തിയിലൂടെ എത്തി ഞങ്ങളെ എത്തി നോക്കിയ ഇവനെതിരിൽ കുന്തം കൈയ്യിലേന്തി ഞങ്ങൾ കൊലവിളിയുയർത്തി !

പകച്ചുപോയ പാവം, ഓടിരക്ഷപ്പെടാനൊരുങ്ങിയെങ്കിലും മൃതദേഹമാക്കി പൊതുദർശനത്തിനു വെക്കാൻ മിനുട്ടുകളേ വേണ്ടിവന്നുള്ളൂ!

[14 ജൂലൈ 2018 ]

No comments: