ഈ എഴുത്തുപുരയില്‍..

07 August 2013

ഹൃദയപൂർവം ഈദ്

കുടുംബ - ബന്ധങ്ങളിലും സൗഹൃദ വലയങ്ങളിലും ഊഷ്മളമായ സ്നേഹവും ഉടയാത്ത അടുപ്പവും ഊട്ടിയുറപ്പിക്കുന്ന ഈദ് ദിനം..

ഒത്തു ചേരുമ്പോൾ ഒത്തിരി മധുരം മനസ്സിൽ നിറയ്ക്കുന്ന, 
ആലിംഗനം ചെയ്യുമ്പോൾ ആനന്ദം കമ്പനം ചെയ്യപ്പെടുന്ന സുഗന്ധപൂരിത സുദിനം..

സന്തുഷ്ടിയുടെ ഈ വിശിഷ്ട ദിനത്തിൽ താങ്കളുമായി ഹൃദയപൂർവം ഞങ്ങൾ സംവദിക്കട്ടെ..

മാധുര്യമൂറുന്ന ഈദാശംസകൾ കൈമാറട്ടെ ..

പ്രാർഥനകളിൽ പങ്കാളിയാക്കട്ടെ .. 

ഞങ്ങൾ സകുടുംബം നേരുന്നു, നൈർമല്യപൂർണവും വർണശബളിമയുമാർന്ന ഒരായിരം ഈദ് മുബാറക് !


          റഫീഖ് നടുവട്ടം 
          സുലൈഖ റഫീഖ് 
          റ സ് വ മർയം  
          റന ഫാത്വിമ 
10 comments:

പ്രയാണ്‍ said...

ആശംസകള്‍.......

ശ്രീ said...

ആശംസകള്‍!

shafI sha said...

ഈദ്‌ ആശംസകൾ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രിയ സ്നേഹിതാ
താങ്കള്‍ക്കും കുടുംബത്തിനും ഹാര്‍ദ്ദവമായ പെരുന്നാള്‍ ആശംസകള്‍ നേരുന്നു

Areekkodan | അരീക്കോടന്‍ said...

നേരുന്നു എന്റേയും കുടുംബത്തിന്റേയും ഹാര്‍ദ്ദമായ ഈദാശംസകള്‍....

mini//മിനി said...

ഈദാശംസകൾ നേരുന്നു,,

ജന്മസുകൃതം said...
This comment has been removed by the author.
ജന്മസുകൃതം said...

ആശംസകള്‍...
ആശംസകള്‍....
ആശംസകള്‍....
ആശംസകള്‍....
ആശംസകള്‍....
ഹാര്‍ദ്ദമായ പെരുന്നാള്‍ ആശംസകള്‍

Echmukutty said...

ഈദ് മുബാരക്...

saleemdilruba said...

eid mubarak..