tag:blogger.com,1999:blog-3053501940978427335.post6029528748669820580..comments2023-10-10T06:26:15.431-07:00Comments on കടലാസും പെന്‍സിലും: മരണ അറിയിപ്പുകളിൽ മിതത്വം വേണം rafeeQ നടുവട്ടംhttp://www.blogger.com/profile/01829358685352641730noreply@blogger.comBlogger12125tag:blogger.com,1999:blog-3053501940978427335.post-80107910003379977572014-10-15T22:12:02.598-07:002014-10-15T22:12:02.598-07:00
Inna Lillahi ennath muslim marichu ennu kettaal ...<br />Inna Lillahi ennath muslim marichu ennu kettaal parayaanullathaanu, allaathe naaduneele anounce cheyyanullathalla. unarthiyathu nannaayi<br />Basheer Saquafi, ManoorAnonymoushttps://www.blogger.com/profile/13154055910979848197noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-45312960698330923232014-04-10T07:54:36.593-07:002014-04-10T07:54:36.593-07:00Rafeeque, it's Absolutely right!..Rafeeque, it's Absolutely right!..ഫസലുൽ ഹഖ് https://www.blogger.com/profile/03674192477252657416noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-65830590594234236162014-03-19T02:53:46.357-07:002014-03-19T02:53:46.357-07:00തീർച്ചയായും. ഒരു കടമ തീർക്കുന്നതുപോലെ പറഞ്ഞു പോവുന...തീർച്ചയായും. ഒരു കടമ തീർക്കുന്നതുപോലെ പറഞ്ഞു പോവുന്നതുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുകയില്ല. ഒരു ഭാഗത്ത് നിർത്തി വിവരം മുഴുവൻ പറഞ്ഞ ശേഷം വേറൊരിടത്തേക്ക് നീങ്ങുന്ന വിധത്തിലാവണം അറിയിപ്പുകൾ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-42321594533706023522014-03-18T06:50:03.575-07:002014-03-18T06:50:03.575-07:00പണ്ട് മരണവിവരം അറിയിച്ചു ഒരാള്‍ സൈക്കിളില്‍ ബന്ധുവ...പണ്ട് മരണവിവരം അറിയിച്ചു ഒരാള്‍ സൈക്കിളില്‍ ബന്ധുവീടുകളില്‍ പോയി വിവരം പറയുന്ന രീതി ഉണ്ടായിരുന്നു. അഥവാ വിവരം അവര്‍ അറിഞ്ഞു എന്ന് ഉറപ്പാക്കുന്നതാണ് ആ ശൈലി. എന്നാല്‍ ഇത് ആര് അറിഞ്ഞു ? അറിഞ്ഞില്ല എന്ന് ഒരു ഉറപ്പും പറയാന്‍ ആവാത്ത അവസ്ഥ. <br />ഫോണ വഴിയോ നേരിട്ടോ മരണവിവരം അറിയിക്കുന്ന രീതിക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. പോരാത്തതിന് തൊട്ടടുത്ത പള്ളിയില്‍ നിന്ന് ഒരു അറിയിപ്പും ആവാം.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-6555449063478527962014-03-17T03:22:00.959-07:002014-03-17T03:22:00.959-07:00Absolutely right Rafeeq....Absolutely right Rafeeq....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-38539059269586563292014-03-16T05:14:49.392-07:002014-03-16T05:14:49.392-07:00ഫോണും മൊബൈലുമൊന്നുമില്ലാത്ത കാലത്ത് തുടങ്ങിയ സമ...ഫോണും മൊബൈലുമൊന്നുമില്ലാത്ത കാലത്ത് തുടങ്ങിയ സമ്പ്രദായങ്ങള്‍ ആണിത്. വാട്സപ്പും ഫേസ്ബുക്കും ഒക്കെയുള്ള ഇക്കാലത്തും മരണവണ്ടിയുമായി പായുന്നവര്‍ അത് നിര്‍ത്തി ‘സ്വര്‍ണവിലയുള്ള’ പെട്രോളും കത്തിച്ച് നാട്ടാരെ വിവരമറിയിക്കുന്ന പരിപാടി അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു :) .. പകരം പ്രദേശത്തെ പള്ളിയില്‍/പ്രധാന കോര്‍ണറില്‍ സ്ഥാപിച്ച ബോര്‍ഡില്‍ എഴുതി വെക്കുന്നതല്ളെ നല്ലത്. അധ്വാനവും ലാഭം. SabiQhttps://www.blogger.com/profile/10852662151548165514noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-10261230744381463012014-03-15T11:34:39.005-07:002014-03-15T11:34:39.005-07:00It's something different. Ennalum alpam kettav...It's something different. Ennalum alpam kettavarkk chodhichariyalo....Anonymousnoreply@blogger.comtag:blogger.com,1999:blog-3053501940978427335.post-74941500791473817422014-03-15T11:32:46.114-07:002014-03-15T11:32:46.114-07:00It's something different. Ennalum alpam kettav...It's something different. Ennalum alpam kettavarkk chodhichariyalo....Anonymousnoreply@blogger.comtag:blogger.com,1999:blog-3053501940978427335.post-80659874114239491632014-03-15T10:37:25.926-07:002014-03-15T10:37:25.926-07:00Ingane confusion aakkathe thanne cheviyodu chevi ...Ingane confusion aakkathe thanne cheviyodu chevi cholli ariyumallo maranavarthakal.....ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-49628260785731094462014-03-15T06:26:48.650-07:002014-03-15T06:26:48.650-07:00റഫീക്കിന്റെ അഭിപ്രായത്തോടെ തീർച്ചയായും യോജിക്കുന്ന...റഫീക്കിന്റെ അഭിപ്രായത്തോടെ തീർച്ചയായും യോജിക്കുന്നു...വിനുവേട്ടന്https://www.blogger.com/profile/13662863327864646198noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-44343138705286357172014-03-15T05:18:01.297-07:002014-03-15T05:18:01.297-07:00ശരിയാണ്. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പുഞ്ച...ശരിയാണ്. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പുഞ്ചാപ്പടത്തിന്റെ വടക്കെ കരയില്‍ താമസിക്കുന്ന (ആരെന്നറിയാല്‍ വീടിനകത്തുനിന്നു പുറത്തേക്ക് വരുമ്പോള്‍ ഓട്ടോറിക്ഷ മുന്നോട്ടു പോയി. പിന്നെ അടുത്ത ആള്ക്കാര് കേള്‍ക്കുന്നു) പരേതനായ തെങ്ങുംപറമ്പില് അബ്ദുള്‍ഖാദറിന്റെ (അവിടുന്നും പോയി. പിന്നെ അടുത്ത ആള്‍ക്കാര്‍ക്ക്) മകന് ഇന്ന ആള് മയ്യത്തായ വിവരം...ഇങ്ങിനെ പോകുന്നു. പരേതനായ എന്ന ആദ്യത്തെ വാക്ക് തന്നെ കണ്ഫ്യൂഷന് ഉണ്ടാക്കാറുണ്ട്. പള്ളിയും അനൌണ്സ് ചെയ്യുന്നവരും ഒന്ന് ശ്രദ്ധിച്ചാല്‍ നല്ലതാണ് എന്നെനിക്കും തോന്നുന്നു. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-30890119524872096852014-03-15T04:14:45.268-07:002014-03-15T04:14:45.268-07:00മുസ്ലീം സഹോദരങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണെങ്കില...മുസ്ലീം സഹോദരങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണെങ്കിലും ഇങ്ങനെയുള്ള അറിയിപ്പിനെക്കുറിച്ച് ആദ്യമായാണ് അറിയുന്നത്. mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com