tag:blogger.com,1999:blog-3053501940978427335.post4578169743460490178..comments2023-10-10T06:26:15.431-07:00Comments on കടലാസും പെന്‍സിലും: 'ഞാന്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകും'rafeeQ നടുവട്ടംhttp://www.blogger.com/profile/01829358685352641730noreply@blogger.comBlogger43125tag:blogger.com,1999:blog-3053501940978427335.post-58864641994255175382011-03-19T15:16:25.534-07:002011-03-19T15:16:25.534-07:00പറയുവാന്‍ വാക്കുകളില്ല.
മിണ്ടാതെ പോവുന്നു.പറയുവാന്‍ വാക്കുകളില്ല.
മിണ്ടാതെ പോവുന്നു.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-57474708470112553102011-02-27T07:28:50.076-08:002011-02-27T07:28:50.076-08:00ജീവിതം പരീക്ഷണം. മരണ ശേഷം ചോദ്യം ചെയ്യപെടുന്ന അന...ജീവിതം പരീക്ഷണം. മരണ ശേഷം ചോദ്യം ചെയ്യപെടുന്ന അനുഗ്രഹങ്ങളെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും... യാ റബ്ബ്!ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-57601557433801494372011-02-23T08:11:01.395-08:002011-02-23T08:11:01.395-08:00umumAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-24885420117816012842011-02-21T01:50:28.804-08:002011-02-21T01:50:28.804-08:00“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്ത...“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും” വയലാറിന്റെ ഈ വരികൾ മാത്രം ഞാൻ കടമെടുക്കുന്നൂ..... അല്ലാതെന്തു പറയാൻ.http://chandunair.blogspot.comചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-74278674863159517742011-02-21T01:50:27.090-08:002011-02-21T01:50:27.090-08:00heart touching.
http://apnaapnamrk.blogspot.com/heart touching.
http://apnaapnamrk.blogspot.com/rasheed mrkhttps://www.blogger.com/profile/06282204326455486531noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-42744128836741041402011-02-20T20:56:48.117-08:002011-02-20T20:56:48.117-08:00വായിച്ചു!വായിച്ചു!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-82661060872243552622011-02-03T04:29:43.494-08:002011-02-03T04:29:43.494-08:00നാളെ എന്തു വന്നു ചെരുമെന്നത് നമുക്ക് നമുക്ക് അറിയി...നാളെ എന്തു വന്നു ചെരുമെന്നത് നമുക്ക് നമുക്ക് അറിയില്ല , എല്ലാം പടച്ചോന്റെ കൈ കളില്‍ , അശ്രഫ്ക്കക്കും കുടുമ്പത്തിനും നല്ല നാളെകള്‍ വന്നു ചേരട്ടെഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-79049385776073060142011-02-01T08:28:01.627-08:002011-02-01T08:28:01.627-08:00@ സമീര്‍ തിക്കൊടി
താങ്കളുടെ പ്രാര്‍ഥനകള്‍ സഫലമാകട്...@ സമീര്‍ തിക്കൊടി
താങ്കളുടെ പ്രാര്‍ഥനകള്‍ സഫലമാകട്ടെ..
ഹൃദയ പൂര്‍വമുള്ള ആശ്വാസവാക്കിനു നന്ദി..

@ അയ്യോപാവം
ആ കണ്ണീരിനും ഒന്ന് തണുപ്പേകാന്‍ കഴിവുണ്ട്.rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-13687850862023214582011-01-31T08:08:04.987-08:002011-01-31T08:08:04.987-08:00ഇതു കുറെ ദിവസം മുൻപു ഞാൻ വയിച്ചിരുന്നു വയിച്ചപ്പോൾ...ഇതു കുറെ ദിവസം മുൻപു ഞാൻ വയിച്ചിരുന്നു വയിച്ചപ്പോൾ എന്തെഴുതണം എന്ന് അറിയാത്ത പോലെ .. ദൈവത്തിന്റെ പരീക്ഷണത്തിൽ ക്ഷമയവലംബിക്കുന്നവനാണു യഥാർത്ത വിജയി.. മറ്റുള്ളവരുടെ വിഷമതകൾ ഇങ്ങനെയൊക്കെ നമ്മൾ അറിയുമ്പോൾ ആണു നമ്മെ ദൈവം എത്ര സുഖത്തിലാണു ജീവിപ്പിക്കുന്നത് എന്നചിന്ത നമ്മിൽ ഉണ്ടാകുക. എന്താ പറയേണ്ടത് നല്ല പോസ്റ്റെന്നോ... ആ വേദന മനസിന്റെ ഉള്ളിൽ തന്നെ .. ദൈവം അദ്ദേഹത്തേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ..പ്രാർഥനയോടെ..Anonymousnoreply@blogger.comtag:blogger.com,1999:blog-3053501940978427335.post-72545100453678131762011-01-31T08:05:55.306-08:002011-01-31T08:05:55.306-08:00This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-3053501940978427335.post-33293010363216598452011-01-30T21:00:09.202-08:002011-01-30T21:00:09.202-08:00സർവ്വ ശക്തനായ റബ്ബ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ക...സർവ്വ ശക്തനായ റബ്ബ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ശാന്തിയും സമാധാനവും ഏകി അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-5308688020641621352011-01-30T07:55:01.512-08:002011-01-30T07:55:01.512-08:00മനസ്സില്‍ വല്ലാത്തവേദനയുണ്ട്... അദ്ദേഹത്തിനു വേണ്ട...മനസ്സില്‍ വല്ലാത്തവേദനയുണ്ട്... അദ്ദേഹത്തിനു വേണ്ടിപടച്ചവനോട് പ്രാര്‍ത്ഥിക്കുന്നു...പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-83319476149511852502011-01-30T02:48:43.192-08:002011-01-30T02:48:43.192-08:00@ സുബൈര്‍
അനുഭവങ്ങള്‍ തന്നെയാണ് എന്നിലെ എഴുത്തിനെ ...@ സുബൈര്‍
അനുഭവങ്ങള്‍ തന്നെയാണ് എന്നിലെ എഴുത്തിനെ രൂപപ്പെടുത്തുന്നത്.

@ ശ്രീ
താങ്കളുടെ നെടുവീര്‍പ്പുകളില്‍ തന്നെ ഒരാശ്വാസം അശ്രഫിനുണ്ട്.

@ ജിഷാദ്
എപ്പോഴും തേട്ടങ്ങള്‍ അങ്ങനെയാകട്ടെ..rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-58438705330686734962011-01-30T02:48:06.024-08:002011-01-30T02:48:06.024-08:00@ ജമാല്‍
പ്രാര്‍ഥനകള്‍ സഫലമാകട്ടെ..
@ കണ്ണൂരാന്‍
...@ ജമാല്‍
പ്രാര്‍ഥനകള്‍ സഫലമാകട്ടെ..

@ കണ്ണൂരാന്‍
താങ്കള്‍ പറഞ്ഞത് ശരിയാണ്.
മനുഷ്യനെ വിനയാന്വിതനാക്കുന്ന മഹാ കാഴ്ചകളൊന്നും ഒരു വശത്ത് അവന്റെ അഹങ്കാരങ്ങളെ കുറയ്ക്കുന്നില്ലല്ലോ!

@ ഇസ്മയില്‍ കുറുമ്പടി
ഒരു കാതോര്‍ക്കല്‍ പോലും കദനങ്ങളെ കുറയ്ക്കും, ഇസ്മയില്‍!
അര്‍ത്ഥപൂര്‍ണമായ ആശ്വാസ വാക്കുകള്‍ അശ്റഫിലെത്തട്ടെ..rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-77439564042556275032011-01-30T02:47:28.849-08:002011-01-30T02:47:28.849-08:00@ കാര്ന്നോര്
മുറിവുകള്‍ മാറി വേദനകള്‍ ശമിയ്ക്കട്ട...@ കാര്ന്നോര്
മുറിവുകള്‍ മാറി വേദനകള്‍ ശമിയ്ക്കട്ടെ;എല്ലാവരുടെയും

@ എം.ടി.മനാഫ്
എത്രയോ ശരിയാണ്.
എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളെ നാമെത്ര അവഗണിക്കുന്നു!

@അലി
വായനക്കാരന്റെ വിങ്ങലിനേക്കാള് ശക്തമാണ് അലി, അനുഭവിക്കുന്നവന്റെ തേങ്ങലുകള്‍..rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-32614771208451852282011-01-30T02:46:34.126-08:002011-01-30T02:46:34.126-08:00@ എസ്.എം.സാദിഖ്
തീര്‍ച്ചയായും..
നാളത്തെ സൗഭാഗ്യവാന...@ എസ്.എം.സാദിഖ്
തീര്‍ച്ചയായും..
നാളത്തെ സൗഭാഗ്യവാന്മാര് നിങ്ങള്‍ തന്നെയാണ്!

@ കുട്ടി
കൂടപ്പിറപ്പിന്റെ വേദന...
അത് നമ്മുടെ മറ്റെല്ലാ ആഹ്ലാദങ്ങളെയും കെടുത്തിക്കളയുന്നുണ്ടല്ലോ, കുട്ടിക്കാ..

@ മിനി
അശ്റഫിന്റെ അവസ്ഥകളെക്കാള്‍ ദുരിതം പേറുന്ന അനേകം പേര് നമുക്ക് ചുറ്റും..
അവയിലൊരാളായി ബ്ലോഗര്‍ ഹാറൂനിക്കയെ ചൂണ്ടിക്കാട്ടിയത് നന്നായി.
ഹതഭാഗ്യരുടെ വേദനകള്‍ പങ്കുവയ്ക്കാന്‍ നമുക്കൊന്നിയ്ക്കാം..rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-40257759873851108552011-01-30T02:45:08.971-08:002011-01-30T02:45:08.971-08:00@ കൂതറ ഹാശിം
ഒരു വ്യസനം പറഞ്ഞപ്പോള്‍ പുറത്തു വന്ന...@ കൂതറ ഹാശിം
ഒരു വ്യസനം പറഞ്ഞപ്പോള്‍ പുറത്തു വന്നത്, അതിനേക്കാള്‍ വലിയ താങ്കളുടെ നൊമ്പരങ്ങളാണ്.
ഇല്ല; ചിരിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം കാരുണ്യവാന് കവര്‍ന്നെടുക്കില്ല..

@ ബഷീര്‍
ഓര്മപ്പെടുത്തലുകള് ഒടുങ്ങാതിരിക്കും തോറും നമ്മള് ദൈവീകമായ അനുഗ്രഹങ്ങളെ കുറിച്ചാലോചിക്കും..

@ പള്ളിക്കരയില്‍
അങ്ങയുടെ കണ്ണീരിലുണ്ട് ഒരു കാരുണ്യത്തിന്റെ നനവ്..rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-67038088153145347922011-01-30T02:44:21.998-08:002011-01-30T02:44:21.998-08:00@ഫസല്‍
അതെ, ഫസല്‍. വാക്കുകള്‍ മുറിയുന്നിടത്ത് മനസ്...@ഫസല്‍
അതെ, ഫസല്‍. വാക്കുകള്‍ മുറിയുന്നിടത്ത് മനസ്സു കൊണ്ടുള്ള പ്രാര്‍ഥനയും ആഭിമുഖ്യവും ആശ്വാസമേകും നമ്മുടെ അശ്റഫിന്..

@ സാബി ബാവ
പ്രാര്‍ഥിക്കാം എന്ന വചനത്തില്‍ തന്നെ യുണ്ട് സബീ, ഒരു സാന്ത്വനം..

@ വിചാരം
വിധിയെ പഴിച്ചിട്ട് കാര്യമില്ല. പരീക്ഷണങ്ങളില്‍ തകരാതിരിക്കട്ടെ നമ്മുടെ മനസ്സുകള്‍..rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-38523009132959257022011-01-29T23:06:27.069-08:002011-01-29T23:06:27.069-08:00ദൈവം എല്ലാവരെയും കാക്കാട്ടെ...ദൈവം എല്ലാവരെയും കാക്കാട്ടെ...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-54281439849917391352011-01-29T13:35:49.430-08:002011-01-29T13:35:49.430-08:00വാക്കുകള്‍ക്കതീതമായൊരു വേദന കൊണ്ട് മനസ്സാകെ ചുട്ടു...വാക്കുകള്‍ക്കതീതമായൊരു വേദന കൊണ്ട് മനസ്സാകെ ചുട്ടുപൊള്ളുന്നു റഫീഖ്..നിയതിയുടെ നിയോഗങ്ങളെ തടയനാവില്ലാല്ലോ നിസ്സഹായരായ നമ്മള് മനുഷ്യര്‍ക്ക് !Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-5998063639150089772011-01-29T07:55:51.675-08:002011-01-29T07:55:51.675-08:00അനുഭവിക്കുന്ന വേദനയുടെ സങ്കടങ്ങളുടെ ഒരു ഭാഗം തന്ന...അനുഭവിക്കുന്ന വേദനയുടെ സങ്കടങ്ങളുടെ ഒരു ഭാഗം തന്നാല്‍ കൂടെ സഹിക്കാന്‍ ഒരുക്കമാണെന്ന് ആശ്വസിപ്പിക്കുന്നു ... മനക്കരുത്ത് നിലനിര്തട്ടെ .... പുതിയ ഒരു പ്രഭാതം ഉന്മേഷം നല്കിയുനര്തട്ടെ മനസ്സിനെയും ശരീരത്തെയും ...Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-85046438815293602022011-01-29T07:22:37.229-08:002011-01-29T07:22:37.229-08:00ഒന്നും പറയുന്നില്ല, വായിച്ചു പോകുന്നുഒന്നും പറയുന്നില്ല, വായിച്ചു പോകുന്നുശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-64248098008904483362011-01-29T06:56:36.056-08:002011-01-29T06:56:36.056-08:00randu thulli kannu neer maathram commant ayi thara...randu thulli kannu neer maathram commant ayi tharan ollooകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-54799933765120550792011-01-29T05:11:44.678-08:002011-01-29T05:11:44.678-08:00വേദനിക്കുന്നവരുടെ കണ്ണീരോപ്പുന്നത് ഉപാസനയാണ്, ആരാ...വേദനിക്കുന്നവരുടെ കണ്ണീരോപ്പുന്നത് ഉപാസനയാണ്, ആരാധനയാണ്.
ശരീരം ആധുനികവൈദ്യത്തിന് പിടിതരാത്തപ്പോള് പക്ഷെ അവരുടെ മനസ്സിനെ നമുക്ക് ബലപ്പെടുത്താന്‍, ആശസിപ്പിക്കാന്‍ കഴിയും .
പ്രാര്‍ഥനയോടെ,ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-26153570720593849182011-01-29T05:11:12.492-08:002011-01-29T05:11:12.492-08:00Rafeeque, oru pakshe Itharam dukka poorvvamaya anu...Rafeeque, oru pakshe Itharam dukka poorvvamaya anubavangalkum ninne orezhuthukaranakkiyath?

Regards
ZubairAnonymousnoreply@blogger.com