tag:blogger.com,1999:blog-3053501940978427335.post4412086025378337600..comments2023-10-10T06:26:15.431-07:00Comments on കടലാസും പെന്‍സിലും: കാഴ്ചകളില്‍ കനക്കുന്ന കദനങ്ങള്‍rafeeQ നടുവട്ടംhttp://www.blogger.com/profile/01829358685352641730noreply@blogger.comBlogger25125tag:blogger.com,1999:blog-3053501940978427335.post-84444378449022910102011-06-01T07:15:24.838-07:002011-06-01T07:15:24.838-07:00ദാരിദ്ര്യത്തിന്റെ നേര്‍ക്കാഴ്ച..
ബ്ളഡ് ഡയമന്റിനെ ക...ദാരിദ്ര്യത്തിന്റെ നേര്‍ക്കാഴ്ച..
ബ്ളഡ് ഡയമന്റിനെ കുറിച്ചു ഒന്ന് ഇവിടെയുണ്ട്.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-42813122974795065032011-05-27T09:55:08.315-07:002011-05-27T09:55:08.315-07:00ൊപ്പം നടന്നു വന്ന് കണ്ടത് പോലെയുള്ള വിവരണം.!! നന്ന...ൊപ്പം നടന്നു വന്ന് കണ്ടത് പോലെയുള്ള വിവരണം.!! നന്നായി! നല്ല എഴുത്ത്!!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-87825615800374255632011-05-20T01:51:11.935-07:002011-05-20T01:51:11.935-07:00കുറിപ്പുകാരന്റെ ആർദ്രദർശനത്തിനു വിധേയമാകുന്ന അന്യദ...കുറിപ്പുകാരന്റെ ആർദ്രദർശനത്തിനു വിധേയമാകുന്ന അന്യദേശത്തെ പരിതോവസ്ഥകൾ ശോകജനക. ഹ്ര്ദയത്തിൽ തട്ടുന്ന ആവിഷ്കാരം.പള്ളിക്കരയിൽhttp://ozhiv.blogspot.com/noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-7482690133501172422011-05-19T23:41:30.023-07:002011-05-19T23:41:30.023-07:00vallathe vedanippicha vivaranamvallathe vedanippicha vivaranamanju mineshhttps://www.blogger.com/profile/03728437347159183047noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-69954165774940378652011-05-18T07:02:37.403-07:002011-05-18T07:02:37.403-07:00ആദ്യം മുതല്‍ വായിച്ചു,
വായനയെ കാഴ്ചകളാക്കുന്ന ശൈല...ആദ്യം മുതല്‍ വായിച്ചു,
വായനയെ കാഴ്ചകളാക്കുന്ന ശൈലീ വൈഭവം..!! അനുമോദനങ്ങള്‍.
അനുബന്ധഭാഗങ്ങള്ക്കായി കാത്തിരിക്കുന്നു, ഭാവുകങ്ങള്‍.ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-66197439761830970272011-05-06T21:20:25.247-07:002011-05-06T21:20:25.247-07:00valare nannayittundu....... aashamsakal...valare nannayittundu....... aashamsakal...ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-18071948622552153572011-05-06T07:53:49.863-07:002011-05-06T07:53:49.863-07:00@ ചെറുവാടി
ആദ്യ അഭിപ്രായമിട്ടതിന് നന്ദി.
@ അലി
ദ...@ ചെറുവാടി
ആദ്യ അഭിപ്രായമിട്ടതിന് നന്ദി.

@ അലി
ദൈന്യതയുടെ രോദനങ്ങൾ ഇങ്ങനെ പറഞ്ഞാലേ എഴുത്തിന്റെ ധര്‍മം പുലരൂ..

@ ponmalakkaran | പൊന്മളക്കാരന്
ഞാന്‍ പത്രാവു അല്ല. നന്ദി; വന്നതിനും പറഞ്ഞതിനും.

@ ധനലക്ഷ്മി
ഇതൊരു ഒറ്റപ്പെട്ട അനുഭവമല്ല; ഇനിയും എന്തെല്ലാം!

@ Echmukutty
താങ്കളുടെ അഭിപ്രായക്കുറിപ്പും തീവ്രമാണ്. പങ്കുവയ്ക്കാന്‍ ഇനിയുമുണ്ട് എന്നില്‍. എച്ചുമ്മുക്കുട്ടിയുടെ സന്ദര്‍ശനത്തെയും വാക്കുകളെയും വിലമതിക്കുന്നു;നന്ദി.

@ K@nn(())raan*കണ്ണൂരാന്‍.!
ഇത്തരം കദനങ്ങള്‍ കാണാന്‍ ആഫ്രിക്ക വരെ പോകേണ്ടതില്ല. നമുക്ക് ചുറ്റുമില്ലേ വേദനകള്‍!

@ mayflowers
ശരിയാണ്. നമ്മള് മുന്നോട്ട് പോകുന്നത്, കാഴ്ച്ചകളെ ചവിട്ടിയരച്ചാണ്. നമ്മുടെ മനം എന്ന് മാറാനാണ്!
നന്ദി; ആദ്യ വരവിനും വാക്കിനും.

@ കൂതറHashimܓ
അതെ. സത്യങ്ങള്‍ക്ക് പൊള്ളുന്ന വശമുണ്ട്.
നന്ദി, ഹാഷിം.

@ Akbar
ഞാന്‍ പറഞ്ഞതിനേക്കാള്‍ തീവ്രമാണ് ഈ മനുഷ്യരുടെ ജീവിതം!
തിരക്കിനിടയിലും വന്നതിനു നന്ദി.

@ (റെഫി: ReffY)
മനസ്സില്‍ വേദന നിറച്ചെഴുതുമ്പോള് അക്ഷരങ്ങളിലേക്കും അത് പടരുന്നത് സ്വാഭാവികമാകും! തുടരെഴുത്തിലേക്കുള്ള പ്രചോദന വാക്കുകള്‍ക്കു നന്ദി.

@ Naushu
താങ്കള്‍ക്കു തോന്നിയതും ശരിയാകാം. നന്ദി;. വീണ്ടും വന്നതിന്!

@ ഇസ്മായില്‍ കുറുമ്പടി (തണല്‍)
താങ്കളുടെ വാക്കുകളില്‍ വീര്‍പ്പു മുട്ടുമ്പോഴും ആ മനുഷ്യരെ മറക്കാനല്ല; അവരോടൊത്ത് സഹവസിച്ച നിമിഷങ്ങളെ കൂടുതല്‍ ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. നമ്മുടെ ഓരോ സഞാരങ്ങളിലും പതിയിരിക്കുന്നുണ്ടല്ലോ അനുഭവങ്ങളുടെ ചീറ്റപ്പുലികള്‍!
നന്ദി, പ്രിയ ഇസ്മയില്‍ സാഹിബ്.

@ ente lokam
Thanks

@ Salam
തീര്‍ച്ചയായും. തീക്ഷ്ണമായ അനുഭവക്കുറിപ്പുകളുമായി ഇനിയും വരാം. നന്ദി.

@ സിദ്ധീക്ക.
സംവദിക്കാനുള്ള പ്രചോദനങ്ങള്‍ തരുന്നവരില്‍ പ്രമുഖനാണ് താങ്കള്‍. നന്ദി.

@ the man to walk with
എഴുത്തിന്റെ വഴിയില്‍ നമുക്കുമൊന്നിക്കാം. നന്ദി; ആദ്യ വരവിന്

@ MT Manaf
വേണം; സത്യങ്ങള്‍ സത്തയോടെ പറയണം. നന്ദിrafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-4496090192723585012011-05-05T01:28:11.306-07:002011-05-05T01:28:11.306-07:00you presented with the essence
fineyou presented with the essence
fineMT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-62527050233019723822011-05-04T01:57:56.665-07:002011-05-04T01:57:56.665-07:00യാതനയുടെ വഴികള്‍ ..
ആശംസകള്യാതനയുടെ വഴികള്‍ ..

ആശംസകള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-27671275419603878752011-04-30T13:22:41.098-07:002011-04-30T13:22:41.098-07:00വളരെ നന്നായി പറഞ്ഞു റഫീക്ക്,അനുഭവങ്ങള്‍ അതിന്റെ ...വളരെ നന്നായി പറഞ്ഞു റഫീക്ക്,അനുഭവങ്ങള്‍ അതിന്റെ ശരിയായ തീവ്രതയോടെ സംവദിക്കാന്‍ താങ്കള്‍ക്കാവുന്നു..കൂടുതല്‍ പ്രതീക്ഷകളോടെ..ആശംസകളോടെ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-4951426834137613662011-04-30T13:22:35.600-07:002011-04-30T13:22:35.600-07:00വളരെ നന്നായി പറഞ്ഞു റഫീക്ക്,അനുഭവങ്ങള്‍ അതിന്റെ ...വളരെ നന്നായി പറഞ്ഞു റഫീക്ക്,അനുഭവങ്ങള്‍ അതിന്റെ ശരിയായ തീവ്രതയോടെ സംവദിക്കാന്‍ താങ്കള്‍ക്കാവുന്നു..കൂടുതല്‍ പ്രതീക്ഷകളോടെ..ആശംസകളോടെ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-34833532094728169812011-04-30T11:17:46.084-07:002011-04-30T11:17:46.084-07:00ഹൃദയസ്പര്‍ശിയായ ഈ വിവരണങ്ങള്‍ വായിക്കുമ്പോള്‍ അനുഭ...ഹൃദയസ്പര്‍ശിയായ ഈ വിവരണങ്ങള്‍ വായിക്കുമ്പോള്‍ അനുഭവങ്ങടെ ഒരു സാഗരമിരമ്പുന്നത് കാണുന്നു. ഇനിയും എഴുതുകAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-63525217494934021362011-04-30T10:55:07.662-07:002011-04-30T10:55:07.662-07:00keep writing..touching
incidents....keep writing..touching
incidents....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-2952180366762889072011-04-30T03:12:13.739-07:002011-04-30T03:12:13.739-07:00താങ്കളുടെ ഭാഷയ്ക്ക് പൊള്ളിക്കുന്ന ചൂടുണ്ട്!
കാന്ത...താങ്കളുടെ ഭാഷയ്ക്ക് പൊള്ളിക്കുന്ന ചൂടുണ്ട്!
കാന്തിക ശക്തിയുണ്ട്!
മനസ്സിനെ മഥിക്കുന്ന മുന്‍ അനുഭവങ്ങള്‍ ഇത്രനന്നായി കോറിയിടാന്‍ താങ്കള്ക്കാവുന്നല്ലോ..
അതൊരു ഭാഗ്യം തന്നെ!
ഇനിയും ഭൂമിയിലൂടെ സഞ്ചരിക്കൂ..
പത്രാസില്ലാത്ത ഒരു 'പത്രാവു' ആയിട്ട് ...
എന്നിട്ട്,അനുഭവങ്ങള്‍ ഞങ്ങളുമായി പങ്കുവയ്ക്കൂ ...

കാത്തിരിക്കുന്നു.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-32388742290363335692011-04-29T23:58:27.619-07:002011-04-29T23:58:27.619-07:00കണ്ണ് നനയിക്കുന്ന വിവരണം .....കണ്ണ് നനയിക്കുന്ന വിവരണം .....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-62979893805111113012011-04-29T10:49:44.828-07:002011-04-29T10:49:44.828-07:00ആര്‍ദ്രമായ വാക്കുകള്‍ സൃഷ്ട്ടിക്കുന്ന വേദന താങ്കളു...ആര്‍ദ്രമായ വാക്കുകള്‍ സൃഷ്ട്ടിക്കുന്ന വേദന താങ്കളുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടാറുണ്ട്. മാത്രനേരമെങ്കിലും അതനുഭവിക്കാന്‍ വേണ്ടി തന്നെയാണ് താങ്കളുടെ ക്ഷണം സ്വീകരിച്ചു ഇവിടെ വരുന്നത്.
കരുണവറ്റിയ ലോകത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ പോസ്റ്റും. തുടരൂ. ഭാവുകങ്ങള്‍.(റെഫി: ReffY)https://www.blogger.com/profile/02303613573592918209noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-60893473899796329712011-04-29T10:09:10.928-07:002011-04-29T10:09:10.928-07:00ദാരിദ്ര്യത്തിന്റെ നടുക്കടലില്‍ പകച്ചു നില്ക്കു...ദാരിദ്ര്യത്തിന്റെ നടുക്കടലില്‍ പകച്ചു നില്ക്കുന്ന ജീവിതങ്ങളുടെ നേര്‍ക്കാഴ്ച അത്യന്തം തീവ്രതയോടെ അവതരിപ്പിച്ചു.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-17894167821182130202011-04-29T07:24:23.485-07:002011-04-29T07:24:23.485-07:00.....!!
അറിയാന്‍ ആഗ്രഹിക്കാത്ത എത്താന്‍ ഇഷ്ട്ടപ്പെ........!!
അറിയാന്‍ ആഗ്രഹിക്കാത്ത എത്താന്‍ ഇഷ്ട്ടപ്പെടാത്ത
എന്നാല്‍ യഥാര്‍ത്ത സത്യങ്ങളുടെ വഴികള്‍.കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-38337925565696604852011-04-29T05:05:15.026-07:002011-04-29T05:05:15.026-07:00ഇത്തരം കാഴ്ചകള്‍ പലപ്പോഴും നമ്മുടെ കണ്ണുകള്‍ക്ക് ...ഇത്തരം കാഴ്ചകള്‍ പലപ്പോഴും നമ്മുടെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയാറില്ല..
ഇത്തരം വാര്‍ത്തകള്‍ നമ്മുടെ കാതുകളെ അലോസരപ്പെടുത്താറില്ല..

അത് കണ്ടെത്തി ഇവിടെയിട്ട നല്ല മനസ്സിന് ഭാവുകം.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-66596713640322488462011-04-29T01:24:41.572-07:002011-04-29T01:24:41.572-07:00കണ്ണ് നിറക്കുന്ന കഥനം.
ചുറ്റുമുള്ളതിനെ കാണാന്‍ കഴി...കണ്ണ് നിറക്കുന്ന കഥനം.
ചുറ്റുമുള്ളതിനെ കാണാന്‍ കഴിയാതെ നമ്മുടെ കണ്ണുകള്‍ അടഞ്ഞു പോയിരിക്കുന്നു!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-17182689867497382782011-04-28T22:40:54.082-07:002011-04-28T22:40:54.082-07:00സഹിയ്ക്കാൻ കഴിയുന്നില്ലെങ്കിലും ഞാൻ ശ്രമിച്ച് നോക്...സഹിയ്ക്കാൻ കഴിയുന്നില്ലെങ്കിലും ഞാൻ ശ്രമിച്ച് നോക്കുകയാണ്.......
ദാഹം പൊറുക്കാതെ അഴുക്കു ചാലിൽ നിന്ന് വെള്ളം മുക്കിക്കുടിയ്ക്കുന്ന നാലു വയസ്സുകാരിയെ കാണിച്ചു തന്നിട്ടുണ്ട് നമ്മുടെ രാജ്യം എനിയ്ക്ക്...

മനസ്സ് വേദനിയ്ക്കുന്നുവെങ്കിലും ഈയനുഭവം പങ്ക് വെച്ചത് നന്നായി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-72231532037211423842011-04-28T20:41:20.770-07:002011-04-28T20:41:20.770-07:00കണ്ണ് നനയിക്കുന്ന അനുഭവങ്ങള്‍ ..നന്നായി എഴുതികണ്ണ് നനയിക്കുന്ന അനുഭവങ്ങള്‍ ..നന്നായി എഴുതിധനലക്ഷ്മി പി. വി.https://www.blogger.com/profile/07782444580833167092noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-71604280330824843662011-04-28T19:10:32.400-07:002011-04-28T19:10:32.400-07:00അജൂദ പത്രാവു... അജൂദ പത്രാവു........അജൂദ പത്രാവു... അജൂദ പത്രാവു........ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-57930004472740316082011-04-28T14:02:50.610-07:002011-04-28T14:02:50.610-07:00തൊലിയുടെ നിറവ്യത്യാസങ്ങൾക്കനുസരിച്ച് ലോകത്തെ പകുത്...തൊലിയുടെ നിറവ്യത്യാസങ്ങൾക്കനുസരിച്ച് ലോകത്തെ പകുത്തപ്പോൾ ബാക്കിയായ ദൈന്യതയുടെ രോദനങ്ങൾ... ആഫ്രിക്കൻ ജനതയുടെ ദാരിദ്ര്യത്തിന്റെ വിലാപങ്ങൾ മനസ്സിൽ തട്ടുംവിധം അവതരിപ്പിച്ചു.

തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3053501940978427335.post-36014412397150311792011-04-28T13:21:29.063-07:002011-04-28T13:21:29.063-07:00നന്നായി. നല്ല വിവരണംനന്നായി. നല്ല വിവരണംമൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.com